| ||
ഇരുപത്തിയഞ്ച് വർഷങ്ങളുടെ സേവന പാരമ്പര്യം, അറിവിന്റെ പ്രകാശം പകർന്ന അഭിമാന യാത്ര. അനേകം സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി മുന്നേറുന്ന വിദ്യാലയം. അറിവും സ്നേഹവും സേവനവും കൈമുതലാക്കി 25 വർഷങ്ങളുടെ അഭിമാന യാത്രതുടരുന്ന സ്നേഹരാമിന്റെ, ഈ ആധ്യനവർഷത്തെ യാത്ര ഇവിടെ ആരംഭിക്കുന്നു.

0 Comments