ANJU ANTONY 25 Mt  BACK STROKE GOLD MEDAL

കർണാടകയിലെ മാൻഡിയയിൽ വച്ച് നടന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപിൽ സ്‌നേഹാരാം സ്പെഷ്യൽ സ്ക്കൂളിലെ അഞ്ജു  ആൻ്റണിക്ക് 25 മീറ്റർ  ബാക്ക്  സ്‌ട്രോക്കിൽ  ഗോൾഡ് മെഡലും 25 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ബ്രോൺസ്  മെഡലും  കരസ്ഥമാക്കി . 


                                      ANJU ANTONY 25Mt FREE STYLE BRONZE MEDAL

 2026 -ൽ  ഇറ്റലിയിൽ   വച്ചു  നടക്കുന്ന  വേൾഡ്  സ്പെഷ്യൽ ഒളിംപിക്‌സി ലേക്കുള്ള ആദ്യ സെലക്ഷൻ ആണ് ഇവിടെ നടന്നത്.