സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം സ്കൂൾ പ്രിൻസിപ്പൽ സി .റോസ്മിത ഉത്ഘാടനം ചെയ്തു .Physical education ടീച്ചർ അല്ലിയമ്മ ജോൺ യോഗയ്ക്ക് നേതൃത്വം നൽകി .യോഗ ഇൻസ്ട്രക്ടർ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നയിച്ചു .
മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു യോഗ സഹായിക്കുന്നു .വികാരങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുന്നതിൽ യോഗ പ്രധാന പങ്ക് വഹിക്കുന്നു എന്നും വൃക്തമാക്കി .
സമ്മേളനത്തിനു ശേഷം യോഗ ഡാൻസും യോഗ പരിശീലനവും നടത്തപെട്ടു .സ്കൂൾ അധ്യാപകർ പരിപാടികൾക്കു നേതൃത്വം വഹിച്ചു .
0 Comments