പ്രവേശനോത്സവം 2024 കൊച്ചിടപ്പാടി : സ്നേഹാരം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം പാലാ മുനിസിപ്പാലിറ്റി വാർഡ് മെമ്പർ ശ്രീമതി സിജി ടോണി തോട്ടത്തിൽ ഉത്‌ഘാടനം ചെയ്തു . സ്‌കൂൾ മനേജർ സി.ശാന്തി അദ്ധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ സി.റോസ്‌മിത , പി ടി എ പ്രസിഡന്റ് ശ്രീ . ബെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .
              
                                                      


സമ്മേളനത്തിന് ശേഷം എല്ലാ നവാഗതർക്കും രക്ഷിതാക്കൾക്കും  മധുര പലഹാരങ്ങൾ നൽകുകയും ചെയ്‌തു .