കൊച്ചിടപ്പാടി : സ്‌നേഹരാം സ്പെഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം
 MST ജനറൽ കൗൺസിലർ റവ .ഫാ .ജോമോൻ അയ്യങ്കനാൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.പ്രിൻസിപ്പൽ സി.റോസ്‌മിത,സി.അമൽ ജോസ്, അധ്യാപകർ,കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു . 
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ഓരോ ചെറു ചുവടുകളും പ്രധാനമാണ് .മാലിന്യങ്ങൾ കുറയ്ക്കുക ,പുനരുപയോഗം പ്രോത്സാഹിപ്പിക്കുക ,മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് എന്നും ബഹുമാനപ്പെട്ട ഫാദർ ജോമോൻ ഓർമിപ്പിച്ചു .