![]() |
JIJI GEORGE, LIGIMOL JOSPEH |
![]() |
ALBIN MATHEW |
കൊച്ചിടപ്പാടി: സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത്തിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ വച്ചുനടന്ന male & female റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്നേഹാരാമിന്റെ താരങ്ങൾ "Jiji George, Ligimol Joseph" എന്നിവർ സിൽവർ മെഡലും, Albin Mathew ബ്രോൺസ് മെഡലും കരസ്ഥമാക്കി. 2025 മാർച്ചുമാസം 29 മുതൽ ഏപ്രിൽ 2 വരെ Sarabha Nagar ൽ ഉള്ള Leisure valley Skating Ringൽ വച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
0 Comments