![]() |
PRAVESHANOLSAVAM 2025 |
സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ 2025-2026 അദ്ധ്യാനവർഷപ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി രാവിലെ 10:00 മണിക്ക് മദർ സുപ്പീരിയർ
Rev. Sr.ശാന്തിറോസ് SMS ഉദ്ഘാടനം ചെയ്യ്തു. പുതിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി സ്നേഹരാമിന്റെ മക്കൾ പുതിയ അദ്ധ്യാനവർഷത്തെ വരവേറ്റു. സ്നേഹാരാം കുടുംബത്തിലേക്ക് പുതുതായി കടന്നുവന്ന കുഞ്ഞുകൂട്ടുകാരെ പ്രിൻസിപ്പൽ Sr.റോസ്മിത SMS സ്വാഗതം ചെയ്‌തു. പുതിയ പ്രവർത്തനരീതികളോടുകൂടിയും പുതിയ ആശയങ്ങളോടുകൂടിയും സ്നേഹാരാം ഈ അദ്ധ്യാനവർഷത്തിലെ യാത്ര ആരംഭിച്ചു.
0 Comments