World Environment Day Celebration 

പരിസ്ഥിതി ദിനം

പ്ലാസ്റ്റിക് ഉപയോഗത്തെക്കുറച്ചുകൊണ്ട് ഭൂമിയെ സംരക്ഷിക്കാം എന്ന പ്രതിജ്ഞ ഏറ്റെടുത്തുകൊണ്ട് സ്നേഹാരാം കുരുന്നുകൾ വർഷത്തെ പരിസ്ഥിതിദിനം ആഘോഷമാക്കി. തങ്ങളുടെ ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെടികളും മരങ്ങളും നട്ടുകൊണ്ട് ഭൂമിക്കൊരു കുടയായി മാറുവാൻ കുഞ്ഞുഹൃദയങ്ങൾ ഒന്നിച്ചൊരുങ്ങി.