 |
| Digital books |
സ്നേഹാരം സ്പെഷ്യൽ സ്കൂൾ ഡിജിറ്റൽ ലീർണിങ് ക്ലാസ്സുകളുടെ ഉത്‌ഘാടനം ഓഗസ്റ്റ് 27ന് ബഹു. മുൻ. MLA പി.സി. ജോർജ് നിർവഹിച്ചു. XceptionalLEARNING മായി ചേർന്ന് 20 ഡിജിറ്റൽ ബുക്കുകൾ ഉപയോഗിച്ചുള്ള പാഠ്യപദ്ധതിയാണ് സ്കൂളിൽ നടപ്പിലാക്കിയത്. Xceptional Learning എസ്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ബ്രില്ലിയന്റ് മരിയ ഉത്‌ഘാടന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിത SMS പുതിയ തുടക്കത്തിന് ആശംസയർപ്പിച്ചു.
0 Comments