SWIMMING CHAMPIONSHIP
പാലാ : SOB NATIONAL CHAMPIONSHIP -Swimming മുംബൈയിൽ വെച്ച് 2025 ഓഗസ്റ്റ് 3 മുതൽ 7 വരെ സ്‌പെഷ്യൽ ഒളിമ്പിക്സ് ഭാരതത്തിന്റെ നേതൃത്വത്തിൽ swimming ചാംപ്യൻഷിപ് നടത്തപ്പെട്ടു . ഒരാഴ്ച നീണ്ടുനിന്ന ക്യാംബിൽ കേരളത്തിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ടീമിൽ സ്നേഹാരാമിലെ മറിയാമ്മ ആൻ്റണി ,സോബിയ മോൾ ,റൂബി മോൾ എന്നിവർ പങ്കെടുത്തു.25 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ മറിയാമ്മ ആൻ്റണി വെങ്കല മെഡൽ കരസ്ഥമാക്കി .

0 Comments