Snehram's water queens - "Aleena Antony, Mariamma Antony" won two golds and two silvers in the 9th Kerala State Para Swimming Championship

 
Snehraman's teachers and children receive the Overall 3 Championship trophy at the 9th Kerala State Para Swimming Championship.
 

2025 സെപ്തംബര് 13ന് തൃശ്ശൂരിൽ വെച്ചുനടന്ന 9-ാമത് കേരള സംസ്ഥാന പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്നേഹരാമിന്റെ നീന്തൽ താരങ്ങൾ പതിവുതെറ്റിക്കാതെ തിളക്കമാർന്ന വിജയംനേടി. 100 മീറ്റർ ഫ്രീസ്റ്റൈൽ-100 മീറ്റർ ബാക്കസ്റ്റോർക്-100 മീറ്റർ ബട്ടർഫ്‌ളൈ എന്നീഇനങ്ങളിൽ അലീന ആന്റണിയും, 100 മീറ്റർ ഫ്രീസ്റ്റൈൽ-100 മീറ്റർ ബാക്കസ്റ്റോർക് എന്നീഇനങ്ങളിൽ മറിയാമ്മ ആന്റണിയും കോട്ടയം ജില്ലയ്ക്കൾക്കുവേണ്ടി മത്സരിച്ചു. അലീന ആന്റണി 2 സ്വർണവും , മറിയാമ്മ ആന്റണി 2 വെള്ളിയും നേടി, തങ്ങൾ മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം നേടിയ ജലറാണിമാർ 31 പോയ്ന്റ്സ് നേടി overall 3 prize കരസ്ഥമാക്കി.