.jpeg)
![]() |
| Sneharam's brilliant victory in the Dr. A.P. Sreekumar Memorial South Kerala Special School Badminton Tournament |
ലിലി ലിയൺസ് സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടത്തിയ ഡോ. എ.പി ശ്രീകുമാർ മെമ്മോറിയൽ സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ സ്നേഹരാമിന്റെ ഉജ്വലവിജയം. തിരുവനതപുരം മുതൽ കോട്ടയം വരെയുള്ള 5 ജില്ലകളിലെ 24 സ്കൂളുകളിൽ നിന്നായി 61 കുട്ടികൾ പങ്കെടുത്ത ടൂർണമെന്റിൽ വിമൻസ് സിംഗിൾസിൽ സ്നേഹരാമിന്റെ അലീന ആന്റണി ഒന്നാംസ്ഥാനം കരസ്ഥമാക്കി. മെൻസ് സിംഗ്ൾസിൽ സൂരജ് ബിജു സെമി ഫൈനലും, ഡബിൾസിൽ സ്നേഹരാമിന്റെ അലീന-സൂരജ്, സെമി ഫൈനലും വരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
.jpeg)
0 Comments