![]() |
| "സ്നേഹരാമിന്റെ താരങ്ങൾ കിരീടവുമായി" |
അത്‌ലറ്റിക് മഹാ മേള: സ്നേഹാരാം 1st റണ്ണർ അപ്പ്
ഭിന്നശേഷി കുട്ടികൾക്കായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ എയർപോർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ അത്‌ലറ്റിക് മഹാമേളയിൽ സ്നേഹാരാം ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം നേടി. കോട്ടയം ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലെ 35ഓളം സ്കൂളുകളിൽ നിന്നുമെത്തിയ ആയിരത്തിലേറെ കുട്ടികൾ പങ്ക്കെടുത്ത മത്സരത്തിൽ, മത്സരവീര്യം ഒട്ടും കുറയാതെ ആവേശത്തോടെ പൊരുതിനേടിയ സ്നേഹരാമിന്റെ വിജയം.


0 Comments